![]()
വടക്കാഞ്ചേരി : 11)-മത് ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ പ്രദർശനം ഫെബ്രുവരി 11 മുതൽ മാർച്ച് 1 വരെ നടത്തുന്നു.വടക്കാഞ്ചേരി ഗവ.ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലാണ് പ്രദർശനം നടത്തുന്നത്.ഫെബ്രുവരി 11 ശനിയാഴ്ച്ച വൈകീട്ട് 5 മണിക്ക് ബഹു.വ്യവസായവകുപ്പ് മന്ത്രി ശ്രീ എ.സി മൊയ്തീൻ പ്രദർശനം ഉദ്ഘടാനം ചെയ്യും.വടക്കാഞ്ചേരി എം.ൽ.എ. ശ്രീ അനിൽ അക്കരെ,മുൻ മന്ത്രി ശ്രീ സി. എൻ. ബാലകൃഷ്ണൻ,ശ്രീമതി കെ.പി.എ.സി. ലളിത തുടങ്ങിയ പ്രമുഖർ പങ്കെടുക്കും .