കുറ്റിയങ്കാവ് സാമ്പിൾ ഫാൻസി വെടിക്കെട്ടായി

അത്താണി : അധികൃതരുടെ കർശന നിയന്ത്രണത്തെ തുടർന്നു ഇക്കൊല്ലത്തെ കുറ്റിയങ്കാവ് പൂരം സാമ്പിൾ വെടിക്കെട്ട് ഫാൻസി വെടിക്കെട്ടായി മാറി.അനുമതി നേടിയെടുക്കാൻ മിണാലൂർ, തിരുത്തിപ്പറമ്പ് ദേശകമ്മിറ്റി ഭാരവാഹികൾ നടത്തിയ ശ്രമങ്ങൾ വിഫലമായി.ഞായറാഴ്ച്ച നടത്തുന്ന പൂരം വെടിക്കെട്ടിനും നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും .