യു. ഡി.എഫ്. ന്റെ നേതൃത്വത്തിൽ പ്രതിഷേധയോഗവും പ്രകടനവും നടത്തി.

വടക്കാഞ്ചേരി : പിണറായി സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ യു.ഡി.എഫ്. വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗവും ധർണയും നടത്തി. വ്യാഴാഴ്ച വൈകീട്ട് 5 മണിക്കായിരുന്നു പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്. യു. ഡി. എഫ്. ലെ പ്രമുഖ നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു. IMG_20170525_222830