UDF വടക്കാഞ്ചേരിയിൽ പ്രകടനവും ധർണ്ണയും നടത്തി

വടക്കാഞ്ചേരി : മന്ത്രി KTജലീൽ രാജീവെക്കുക, ശബരിമലയിലെ 144-)0 വകുപ്പ് പിൻവലിക്കുക എന്ന് ആവിശ്യപ്പെട്ട് UDF വടക്കാഞ്ചേരിയിൽ പ്രകടനവും ധർണ്ണയും നടത്തി.