വടക്കഞ്ചേരിയിൽ കടകൾ അടപ്പിച്ചും റോഡുകൾ ഉപരോധിച്ചും പ്രതിഷേധം

വടക്കാഞ്ചേരി : ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധച്ചു ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ റോഡുകൾ ഉപരോധിച്ചു. ബസുകൾ സർവീസ് നിർത്തി വെച്ചു. കടകൾ നിർബന്ധപൂർവം അടപ്പിച്ചു.ശബരിമല കർമ്മ സമിതി സംസ്ഥാന വ്യാപകമായി നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു.