ട്രെയിൻ തട്ടി യുവാവ് മരിച്ചു.

അകമല : അകമല റെയിൽവേ ഗേറ്റിനു സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.ആത്മഹത്യയാണെന്ന് കരുതുന്നു. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.യുവാവിന്റേതെന്നു കരുതുന്ന നീല ഹീറോ ഗ്ലാമർ ബൈക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്.