സ്തനാർബുദ നിർണയ ക്യാമ്പ് ഏപ്രിൽ 3,4,9 തിയ്യതികളിൽ

വടക്കാഞ്ചേരി : വടക്കാഞ്ചേരി ഗവ.ബോയ്സ് ഹൈസ്കൂളിൽ സ്തനാർബുദ നിർണയക്യാമ്പ് ഏപ്രിൽ 3,4,9 തിയ്യതികളിൽ നടത്തുന്നു. പെയിൻ&പാലിയേറ്റിവ് കെയർ സൊസൈറ്റി,ആക്ടസ്,മർച്ചന്റ്‌സ്അസോസിയേഷൻ,വടക്കാഞ്ചേരി ഗവ.ഹയർ സെക്കന്ററി സ്‌കൂൾ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ്‌ നടത്തുന്നത്.ക്യാമ്പിനായുള്ള രജിസ്‌ട്രേഷൻ മാർച്ച് 27 വരെ ഉണ്ടായിരിക്കുന്നതാണ്.എപ്രിൽ 3,4 തിയ്യതികളിൽ സ്ക്രീനിംഗ് ക്യാമ്പും,സൗജന്യ മാമോഗ്രാഫി ടെസ്റ്റും നടത്തും.എപ്രിൽ 9 ന് കാലത്ത് 10 മണി മുതൽ 1 മണി വരെയാണ് വിദഗ്ദ്ധ പരിശോധന നടത്തുക. രജിസ്ട്രേഷനായി വിളിക്കേണ്ട നമ്പറുകൾ. ആക്ടസ്:04884 234999,9961436683 പെയിൻ & പാലിയേറ്റിവ് കെയർ സൊസൈറ്റി:04884 230108,9447253388