ട്രെയിൻ തട്ടി മരിച്ചു Mon Jan 1 1 Min read Soniya Subin Share 84 Views 760 വടക്കാഞ്ചേരി : വടാക്കാഞ്ചേരി ഫൊറോന പള്ളിക്കു സമീപം റെയിൽ വേ ട്രാക്കിൽ സ്ത്രീയെ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. മംഗളം നെല്ലാണിക്കോട് വീട്ടിൽ 37 വയസ്സുള്ള പ്രജിതയാണ് മരിച്ചത്.