വ്യഴാഴ്ച്ച ജില്ലയിൽ ഹർത്താൽ

വടക്കാഞ്ചേരി : വ്യഴാഴ്ച്ച തൃശ്ശൂർ ജില്ലയിൽ ഹർത്താലിനു ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്തു . ഉത്സവങ്ങളെ തടസപ്പെടുത്തുന്ന അധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ചാണു ഹർത്താൽ. കോൺഗ്രസ്സും ബി.ജെ.പി.യും ഹർത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് .