പോലീസിനെതിരെ ആഞ്ഞടിച്ച് അനിൽ അക്കരെ എം.എൽ.എ

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തിനെതിരെ നടക്കുന്ന ഗൂഢാലോചനകൾക്കെതിരെ വിവിധ പൂര കമ്മിറ്റികളും ജനകീയ കൂട്ടായ്മയും ചേർന്നു നടത്തുന്ന ഉപവാസ സമരം ആരംഭിച്ചു . ദേശത്തെ ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. വടക്കാഞ്ചേരി പൊലീസിനെതിരെ ശക്തമായ ഭാഷയിലാണ് ശ്രീ അനിൽ അക്കരെ എം. എൽ . എ സംസാരിച്ചത് .