തൃശ്ശൂർ ജില്ലയിൽ ഇന്നു ബി.ജെ.പി. ഹർത്താൽ.

വടക്കാഞ്ചേരി : തൃശ്ശൂർ ജില്ലയിൽ ഇന്നു ബി.ജെ.പി. ഹർത്താലിന് ആഹ്വാനം ചെയ്തു. കോക്കുളങ്ങര ഉത്സവത്തിനിടെ ബി.ജെ.പി പ്രവർത്തകൻ കുത്തേറ്റു കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.മുക്കാട്ടുകര സ്വദേശി നിർമ്മൽ(20)ആണ് മരിച്ചത്.