ബൈക്ക് അപകടം – കുണ്ടന്നൂരിൽ യുവാവ് മരിച്ചു.

കുണ്ടന്നൂര്‍ : കുണ്ടന്നൂരിൽ വെച്ച് ഉണ്ടായ ബൈക്ക് ആക്‌സിഡന്റിൽ യുവാവ് മരിച്ചു . മേക്കാട്ടുകുളം ജോസ് മകൻ റിജോ ആണു മരിച്ചത്.ഇന്നു വൈകീട്ട് ആറു മണിക്കാണ് അപകടം നടന്നത് .