വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു

വടക്കാഞ്ചേരി : വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു. മുള്ളൂർക്കര സ്വദേശി പുത്തൻപീഡികയിൽ ഫവാസ് (16) ആണ് മരിച്ചത്. മെയ് 5 ന് മുള്ളൂർക്കരയിൽ വച്ചാണ് അപകടം നടന്നത്.