സ്പന്ദനം നാടകോത്സവത്തിന് തുടക്കമായി

വടക്കാഞ്ചേരി : ആറാമത് സ്പന്ദനം സംസ്ഥാന പ്രൊഫഷണൽ നാകോത്സവം ഒട്ടുപാറ ഭരതൻ നഗറിൽ ബുധനാഴ്ച ആരംഭിച്ചു. വൈകീട്ട് ആറിന് കലാമണ്ഡലം ഗോപിയാശാൻ ഉദ്ഘാടനം ചെയ്തു.നവംബർ ഒന്നു മുതൽ എട്ടു വരെ വൈകീട്ട് ഏഴിനാണ് നാടകോത്സവം നടക്കുക.