ഷൊര്‍ണൂരില്‍ 30 മുതല്‍ തീവണ്ടിനിയന്ത്രണം

വടക്കാഞ്ചേരി :

 ഷൊർണൂരിൽ റെയിൽപ്പാത അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഈമാസം 30 മുതൽ ഓഗസ്റ്റ് നാലുവരെ തീവണ്ടികൾക്ക് നിയന്ത്രണം. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഇത് ബാധകമാവുക.ഞായറാഴ്ചപാലക്കാട്ടുനിന്ന് എറണാകുളത്തേക്കും തിരികെയുമുള്ള മെമുസർവീസ് റദ്ദാക്കി.കണ്ണൂർ-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്​പ്രസ് കണ്ണൂരിൽനിന്ന് ഒരുമണിക്കൂർ വൈകി പുറപ്പെടും.