R.s.s – b.j.p അതിക്രമങ്ങൾക്കെതിരെ – c.p.i.m പ്രതിഷേധപ്രകടനവും പൊതുയോഗവും
വടക്കാഞ്ചേരി : RSS - BJP അക്രമങ്ങള്‍ക്കെതിരെ CPIM വടക്കാഞ്ചേരിയില്‍ നടത്തിയ പ്രതിഷേധ പ്രകടനവും പൊതുയോഗവും.CPIM വടക്കാഞ്ചേരി ഏരിയ സെക്രട്ടറി സ: പി എന്‍ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. CPIM ജില്ലാ കമ്മിറ്റി അംഗം സ: എ. പദ്മനാഭന്‍ സംസാരിച്ചു. സ: മേരി തോമസ്, സ: കെ പി മദനന്‍, എന്‍. കെ. പ്രമോദ് കുമാര്‍, കെ എം മൊയ്തു, ടി ആര്‍ രജിത്ത്, പി എന്‍ അനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.