സി പി ഐ എം വടക്കാഞ്ചേരി ഏരിയ കമ്മറ്റി ഓഫിസിനു നേരെ ആക്രമണം Wed Jan 2 1 Min read Anil Vadakkan Share 108 Views 972 വടക്കാഞ്ചേരി : ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ചു ശബരിമല കർമ്മ സമിതി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സി പി ഐ എം വടക്കാഞ്ചേരി ഏരിയ കമ്മറ്റി ഓഫീസിനു നേരെ ആക്രമണം നടന്നു. കല്ലേറിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു.