മന്ത്രി എ സി മൊയ്തീന്റെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയെ പിടികൂടി Sat Oct 28 1 Min read Anil Vadakkan Share 82 Views 734 കരുമത്ര : മന്ത്രി എ സി മൊയ്തീന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ വടക്കാഞ്ചേരി പോലീസ് അ റസ്‌റ്റു ചെയ്തു. തെക്കുംകര സ്വദേശി പുളിയത്തു വീട്ടിൽ സുരേഷ് ബാബുവാണ് അറസ്റ്റിലായത്.