ഹർത്താലിനിടെ വടക്കാഞ്ചേരിയിൽ അക്രമം.

വടക്കാഞ്ചേരി : ഫെസ്റ്റിവൽ കോഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയത ഹർത്താലിനിടെ വടക്കാഞ്ചേരിയിൽ അക്രമം.വടക്കാഞ്ചേരി ബോയ്സ്‌ ഹൈസ്കൂളിന് സമീപം വച്ചിരുന്ന പൂരം എക്സിബിഷന്റെ കമാനങ്ങൾ ഹർത്താൽ അനുകൂലികൾ നശിപ്പിച്ചു. കെ.എസ്‌.ആർ.ടി.സി. ബസിനു നേരെയും കല്ലേറുണ്ടായി.