പൂമല നാടിന്റെ മുത്തശ്ശിക്ക് ആദരം .

അത്താണി : പൂമല നാടിന്റെ മുത്തശ്ശി അന്നമ്മ പൗലോസിനെ എം.എൽ.എ അനിൽ അക്കരെ ആദരിച്ചു .ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്  ജിജോ കുരിയൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി. സെക്രട്ടറി ഷാഹിത റഹ്മാൻ,പ്രതിപക്ഷ നേതാവ് പി.വി. രാജു,മണ്ഡലം പ്രസിഡന്റ് തോമസ് പുത്തൂർ തുടങ്ങിയവർ പങ്കെടുത്തു.     FB_IMG_14875716098576762   FB_IMG_14875715957664636