ഉത്രാളിക്കാവ് പൂരം എക്സിബിഷൻ – രചന നാരായണൻകുട്ടിയുടെ കുച്ചുപുടി അരങ്ങേറും Sun Feb 19 1 Min read Anil Vadakkan Share 79 Views 711 വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരം എക്സിബിഷനിൽ സിനിമാ താരം രചന നാരായണൻകുട്ടി കുച്ചുപുടി അവതരിപ്പിക്കും.