ആക്ടസ് പവലിയൻ ഉദ്ഘടാനം ചെയ്തു.
വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരം അഖിലേന്ത്യ പ്രദര്ശന നഗരിയിൽ ആക്ടസ് ന്റെ പവലിയൻ ആരംഭിച്ചു.ശ്രീ ചക്കമലയത്ത വേണുഗോപാൽ പവലിയൻ ഉദ്ഘടാനം ചെയ്തു . ആക്ടസ് വടക്കാഞ്ചേരി പ്രസിഡന്റ് ശ്രീ വി.വി ഫ്രാൻസിസ് , മാധ്യമ പ്രവർത്തകൻ ശ്രീ ശശികുമാർ കൊടക്കാടത്ത് തുടങ്ങിയവർ പങ്കെടുത്തു.