വടക്കാഞ്ചേരി പത്താംകല്ല് കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു.

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിലെ പത്താംകല്ല് (ഡിവിഷൻ 26) ഭാഗികമായി കണ്ടൈനമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. വീട്ടു നമ്പർ 44 മുതൽ 48 വരെയും ,94 മുതൽ 100 വരെയും ഉള്ള ഭാഗമാണ് കണ്ടൈനമെന്റ് സോൺ ആയി പ്രഖ്യാപിച്ചത്.