പരുത്തിപ്രയിൽ വാഹനാപകടം

വടക്കാഞ്ചേരി : പരുത്തിപ്രയിൽ കോളേജ് ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ടിപ്പർ ലോറി മറിഞ്ഞു. നെഹ്‌റു കോളേജിന്റെ ബസ്സാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.ഷൊർണൂർ റൂട്ടിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.  Credit : Jijasal fb_img_1477111257574
img-20161022-wa0007
img-20161022-wa0011
img-20161022-wa0010
img-20161022-wa0008