കുണ്ടന്നൂർ ദേവാലയത്തിൽ തിരുനാളിന് കൊടികയറി.
കുണ്ടന്നൂര്‍ : കുണ്ടന്നൂർ ഇടവക ദേവാലയത്തിൽ പരി.കർമ്മലമാതാവിന്റെ തിരുനാളിന് കൊടികയറി . ഇടവക വികാരി റവ.ഫാ.ജോളി ചിറമ്മൽ കൊടിയേറ്റ് നിർവഹിച്ചു . തുടർന്നു ആഘോഷമായ പാട്ടുകുർബാന, നൊവേന, ജപമാല, നേർച്ച വിതരണം, എന്നിവ നടന്നു . ഒക്‌ടോബർ 29,30,31 തിയ്യതികളിലാണ് തിരുന്നാൾ ആചരിക്കുന്നത് .
ഫോട്ടോ കടപ്പാട് : ANC Kundannur