Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

ക്വിറ്റ് ഇന്ത്യ ദിനവും മാനവീയസംഗമവും

എരുമപ്പെട്ടി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനവും വർഗീയതയ്ക്കെതിരെ മാനവീയ സംഗമവും നടത്തുന്നു.2017 ആഗസ്റ്റ് 9ന് വൈകീട്ട് 5.30ന് കടങ്ങോട് ജംഗ്ഷനിൽ വച്ച് നടക്കുന്ന പൊതുയോഗം

Read More

കാട്ടാനകള്‍ ഇറങ്ങി , മായന്നൂര്‍ മേഖലയില്‍ 144 പ്രഖ്യാപിച്ചു.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലാ കളക്ടര്‍ മേഖലയില്‍ 144 പ്രഖ്യാപിച്ചു. പത്തിരപ്പാല വനമേഖലയില്‍ നിന്ന് ഇറങ്ങിയ കാട്ടാനകള്‍ ഇന്ന് പുലര്‍ച്ചയോടെ തിരുവില്വാമല പാമ്പാടിയില്‍ എത്തി പമ്പ് ഹൗസിന്റെ

Read More

വടക്കാഞ്ചേരിയില്‍ തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ മരിച്ചു

വടക്കാഞ്ചേരിയിൽ തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു. യു.പി.സ്വദേശി ഹനീഫയാണ് മരിച്ചത്.വടക്കാഞ്ചേരി റെയിൽ വേ സ്റ്റേഷനടുത്തുള്ള സ്റ്റീൽ കമ്പനിയിലെ തൊഴിലാളികൾ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.സംഭവവുമായി ബന്ധപ്പെട്ടു ഒരാളെ

Read More

ഗതാഗത കുരുക്കിന്‌ പരിഹാരം ആവശ്യപ്പെട്ട് താലൂക്ക് വികസന സമിതി യോഗം

ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് പോലീസ്,മോട്ടോർ വാഹന വകുപ്പ് എന്നിവരോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. വടക്കാഞ്ചേരിയിലെ അഴിയാത്ത ഗതാഗത കുരുക്ക് സാധാരണയായിരിക്കുകയാണ്.റീ

Read More

പോലീസിനെതിരെ മോഷ്ടാക്കളുടെ വെല്ലുവിളി

പോലീസിനെതിരെ പ്രകോപനപരമായി ഭിത്തിയിലെഴുതി പുന്നം പറമ്പിൽ മോഷണശ്രമം.അഡ്വ. ബി..എ ആളൂരിന്റെ സഹോദരിയുടെ വീട്ടിലാണ് മോഷണശ്രമം.പൂട്ടിക്കിടന്നിരുന്ന വീടിന്റെ മുൻവശത്തെ പൂട്ട് തകർത്തു അകത്തുകടന്ന മോഷ്ടാക്കൾ അലമാരകളിലെ വസ്തുക്കളെല്ലാം വലിച്ചു

Read More

ഉത്രാളിക്കാവിൽ നവാഹ യജ്ഞം തുടങ്ങി

ഉത്രാളിക്കാവിൽ ദേവീ ഭാഗവത നവാഹ യജ്ഞം തുടങ്ങി.ക്ഷേത്രം ഊരായ്മ കേളത്തു പാർവതി ചെറിയമ്മ ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.ബാലകൃഷ്ണൻ അധ്യക്ഷനായി.ശങ്കരനാരായണ ശർമയാണ് യജ്ഞാചാര്യൻ.ഞായറാഴ്ച രാവിലെ ക്ഷേത്രത്തിൽ

Read More

കർണ്ണശപഥത്തോടെ കളിസന്ധ്യയ്ക്ക് പുനർജ്ജനി

കഥകളിയിലെ നിറവസന്തം കലാമണ്ഡലം ഗോപിയാശാൻ കർണ്ണനായി അരങ്ങിലെത്തിയ കാരണ ശപഥത്തോടെ വടക്കാഞ്ചേരി കഥകളി ക്ലബ്ബിന് പുനർജനി.രണ്ടു പതിറ്റാണ്ടായി മുടങ്ങിക്കിടക്കുകയായിരുന്ന കഥകളി സന്ധ്യയ്ക്ക് ശനിയാഴ്ച വൈകീട്ട് തിരി തെളിഞ്ഞു.ആയുർവേദ

Read More

കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ്

വടക്കാഞ്ചേരിയിൽ  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.മോദി സർക്കാരിന്റെ കോഴ,കള്ളനോട്ട്,കള്ളപ്പണം എന്നിവയ്ക്കെതിരെയും പിണറായി സർക്കാരിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയുമുള്ള പ്രതിഷേധ സദസ്സ് അനിൽ അക്കരെ എം.എൽ.എ

Read More

മഹിളാ അസ്സോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

പാചകഗ്യാസിന്റെ സബ്‌സിഡി എടുത്തു കളഞ്ഞ ബി.ജെ.പി.സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചു മഹിളാ അസോസിയേഷൻ എരുമപ്പെട്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടന്നൂർ ചുങ്കത്തു പ്രതിഷേധ പ്രകടനം നടത്തി.

Read More

കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ രൂപീകരണ യോഗം ആഗസ്റ്റ് 6 ന്

പ്രവാസികൾക്കായി പ്രവാസികൾ രൂപീകരിക്കുന്ന , കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ (k.p.w.a) രൂപീകരണയോഗം ആഗസ്റ്റ് 6 ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ

Read More