വടക്കാഞ്ചേരിയില്‍ തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ മരിച്ചു

വടക്കാഞ്ചേരി : വടക്കാഞ്ചേരിയിൽ തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു. യു.പി.സ്വദേശി ഹനീഫയാണ് മരിച്ചത്.വടക്കാഞ്ചേരി റെയിൽ വേ സ്റ്റേഷനടുത്തുള്ള സ്റ്റീൽ കമ്പനിയിലെ തൊഴിലാളികൾ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.സംഭവവുമായി ബന്ധപ്പെട്ടു ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.