Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

ട്രെയിനിന് മുന്നിലേക്ക് ചാടാൻ ശ്രമിച്ച യുവതിക്ക് ഓട്ടോ ഡ്രൈവർ രക്ഷകനായി

ട്രെയിനിന് മുന്നിലേക്ക് ചാടാൻ ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി ഓട്ടോ ഡ്രൈവർ വീട്ടിലെത്തിച്ചു.ഭർതൃ ഗൃഹത്തിൽ നിന്നും പിണങ്ങി ഇറങ്ങിയ യുവതി മരിക്കും എന്ന് പറഞ്ഞാണ് പോന്നത്.തടയാൻ ശ്രമിച്ച ബന്ധുവിനെ

Read More

വിഷം ഉള്ളിൽ ചെന്ന് മൂന്ന് വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

വനിതാ കോളേജിലെ മൂന്ന് പ്ലസ് വൺ വിദ്യാർത്ഥിനികളെ വിഷം ഉള്ളിൽ ചെന്ന നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു കോളേജിലെ വിദ്യാർത്ഥിനികളുമായുണ്ടായ തർക്കത്തെ തുടർന്നാണ് മൂന്നു

Read More

സി.പി.ഐ.എം.തൃശൂർ ജില്ലാ സമ്മേളനം പതാകദിനം ആചരിച്ചു

ഡിസംബര്‍ 26, 27, 28 തിയതികളിലായി തൃപ്രയാറില്‍ വച്ച് നടക്കുന്ന സി.പി.ഐ.എം. തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന്‍റെ പതാക ദിനമായി ഡിസംബര്‍ 15  ആചരിച്ചുകൊണ്ട് വടക്കാഞ്ചേരിയിലെ ഓട്ടുപാറ ടൌണില്‍

Read More

തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സി.ഐ.ടി.യു പ്രതിഷേധ കൂട്ടായ്മ

തൊഴിൽ നിഷേധത്തിനെതിരെയും,തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും സി.ഐ.ടി.യു. വടക്കാഞ്ചേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കുണ്ടന്നൂർ ചുങ്കത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.യോഗത്തിന്റെ ഉദ്ഘാടനം  വടക്കാഞ്ചേരി ഏരിയാ സെക്രട്ടറി  സഖാവ്  പി.എൻ.

Read More

ഗുരുവായൂരിലെ ആനയെഴുന്നള്ളിപ്പ് അവസാനിപ്പിക്കണം; സ്വാമി ഭൂമാനന്ദ തീർത്ഥ

ഭക്തിയുടെ പേര് പറഞ്ഞു മിണ്ടാപ്രാണികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം എന്ന് ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാൻ ദേശീയ അദ്ധ്യക്ഷൻ സ്വാമി ഭൂമാനന്ദ തീർത്ഥ പറഞ്ഞു.ഗുരുവായൂർ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പുകൾക്ക് ആനകളെ ഉപയോഗിക്കുന്നത്

Read More

പാർളിക്കാട് തത്വസമീക്ഷ സത്രശാലയ്ക്ക് മുന്നിൽ കൊടിമരം സ്ഥാപിച്ചു

പാർളിക്കാട് തത്വസമീക്ഷ സത്രശാലയ്ക്ക് മുന്നിൽ ധ്വജസ്തംഭം സ്ഥാപിച്ചു. പതിനാറാമത് ഭാഗവത തത്വസമീക്ഷാസത്രത്തിന് നൈമിഷാരണ്യത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ  22  മുതൽ 31 വരെയാണ് ജ്ഞാനസത്രം.ഇതിനായി അറുപതിനായിരം ചതുരശ്ര

Read More

പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം

പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 1.75 ലക്ഷം രൂപ മോഷ്ടിച്ചു. ആര്യംപാടം സെന്ററിൽ കരുവാൻ വീട്ടിൽ കേശവന്റെ വീട്ടിലാണ് മോഷണം നാന്നത്.അടുക്കള വശത്തെ ഓട് ഇളക്കി മാറ്റിയാണ് മോഷ്ടാവ്

Read More

കുണ്ടന്നൂർ ചുങ്കത്ത് നിയന്ത്രണം നഷ്ട്ടപെട്ട ഗുഡ്സ് ഓട്ടോ പടത്തേക്ക് മറിഞ്ഞു.

സംസ്ഥാനപാതയിലെ കുണ്ടന്നൂർ ചുങ്കത്ത് പെട്ടി ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്കേറ്റു.മുട്ടിക്കൽ വീട്ടിൽ അബൂബക്കർ മകളുടെ ഭർത്താവ് അബൂബക്കർ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ഓട്ടുപാറ താലൂക്ക് ആശുപത്രിയിൽ

Read More

കനാലിൽ പത്ത് അടി ആഴമുള്ള ഭീമൻ ഗർത്തം രൂപപ്പെട്ടു

ചെറുതുരുത്തി , തൊഴുപ്പാടം ചങ്ങലപ്പാലത്തിന് സമീപം ചീരക്കുഴി കനാലിന്റെ ഉള്ളിൽ അടിവശത്തെ കരിങ്കൽ കെട്ട് തകർന്നത് മൂലം ഭീമൻ കുഴി രൂപപ്പെട്ടു.കനാലിന്റെ അടിവശത്തുകൂടി വെള്ളം കടന്നുപോകുന്നതിന് ‘അണ്ടർ

Read More

പാർളിക്കാട് സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ചു.

പാർളിക്കാട് സ്കൂൾബസും കാറും കൂട്ടിയിടിച്ചു സ്‌കൂൾ വിദ്യാർത്ഥികൾക്കും കാർ യാത്രികർക്കും പരിക്കേറ്റു. തീച്ചൂർ സരസ്വതി വിദ്യാനികേതൻ സ്‌കൂൾ ബസ് പാർളിക്കാട് വച്ച് മറ്റൊരു ബസിനെ മറികടക്കുന്നതിനിടയിൽ തൃശൂർ

Read More