കുണ്ടന്നൂർ ചുങ്കത്ത് നിയന്ത്രണം നഷ്ട്ടപെട്ട ഗുഡ്സ് ഓട്ടോ പടത്തേക്ക് മറിഞ്ഞു.
ചുങ്കം : സംസ്ഥാനപാതയിലെ കുണ്ടന്നൂർ ചുങ്കത്ത് പെട്ടി ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്കേറ്റു.മുട്ടിക്കൽ വീട്ടിൽ അബൂബക്കർ മകളുടെ ഭർത്താവ് അബൂബക്കർ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ഓട്ടുപാറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുതിയ ഓട്ടോറിക്ഷ വാങ്ങി വരുന്ന വഴിയാണ് അപകടം നടന്നത്.