സി.പി.ഐ.എം.തൃശൂർ ജില്ലാ സമ്മേളനം പതാകദിനം ആചരിച്ചു

വടക്കാഞ്ചേരി : ഡിസംബര്‍ 26, 27, 28 തിയതികളിലായി തൃപ്രയാറില്‍ വച്ച് നടക്കുന്ന സി.പി.ഐ.എം. തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന്‍റെ പതാക ദിനമായി ഡിസംബര്‍ 15  ആചരിച്ചുകൊണ്ട് വടക്കാഞ്ചേരിയിലെ ഓട്ടുപാറ ടൌണില്‍ സി.പി.ഐ.എം ജില്ല സെക്രട്ടറിയേറ്റ് അംഗം സഖാവ് സേവ്യര്‍ ചിറ്റിലപ്പിള്ളി പതാക ഉയര്‍ത്തി.