Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

വൈദ്യുത പോസ്റ്റുകളിലെ പരസ്യ ബോർഡുകൾക്കെതിരെ നടപടി.

വടക്കാഞ്ചേരി മേഖലയിൽ വൈദ്യുതി പോസ്റ്റുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ കർശന നടപടികൾക്കൊരുങ്ങി കെ എസ് ഇ ബി. അഞ്ചു ദിവസങ്ങൾക്കുള്ളിൽ ഈ ബോർഡുകൾ നീക്കം ചെയ്യണമെന്നു അസിസ്റ്റന്റ്

Read More

ധന്വന്തരി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ആഘോഷിച്ചു

നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ചടങ്ങുകൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ വിവിധ ഗ്രന്ഥ പാരായണങ്ങളും ഭക്തിപ്രഭാഷണവും നടന്നു. പുലർച്ചെ നിർമ്മാല്യ ദർശനം മുതൽ വലിയ

Read More

ജൂനിയർ ഡോക്ടർമാരുടെ സമരം : ചികിത്സ ലഭിക്കാതെ രോഗികൾ വലഞ്ഞു

സംസ്ഥാന വ്യാപകമായി ജൂനിയർ ഡോക്ടർമാർ നടത്തുന്ന അനിശ്‌ചിത കാല സമരത്തിൽ ചികിത്സ കിട്ടാതെ മടങ്ങുന്നത് നൂറ് കണക്കിന് രോഗികളാണ്.ഗവ.മെഡിക്കൽ കോളേജിലെ പി.ജി.ഡോക്ടർമാരും ,ഹൗസ്സ് സർജന്മാരും അടക്കം 500

Read More

കെ.രാധാകൃഷ്ണൻ സി.പി.ഐ.എം.ജില്ലാ സെക്രട്ടറി

തൃപ്രയാറിൽ നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയായി  കെ.രാധാകൃഷ്ണൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.രണ്ടാം തവണയാണ് ഇദ്ദേഹം സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.എ. സി.മൊയ്തീന്റെ പകരക്കാരൻ ആയാണ് രാധാകൃഷ്ണൻ ഈ സ്ഥാനത്ത് എത്തിയത്.തുടർച്ചയായി

Read More

പാർവതിയുടെ പരാതിയിൽ അറസ്റ്റിലായ യുവാവിന് ജാമ്യം

സാമൂഹ്യ മാധ്യമങ്ങളിലൂടെ നടി പാർവ്വതിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിൽ അറസ്റ്റിലായ യുവാവിന് കോടതി ജാമ്യം അനുവദിച്ചു. വടക്കാഞ്ചേരി , കാട്ടിലങ്ങാടി സ്വദേശി ചിറ്റിലപ്പള്ളി സി.എൽ. പ്രിന്റോയെയാണ്

Read More

ഉത്രാളിപ്പൂരം വെടിക്കെട്ട് പുരയ്ക്കായുള്ള സ്ഥലം ലഭിച്ചു

ഉത്രാളിപ്പൂരം വെടിക്കെട്ട് പുര നിർമ്മിക്കുന്നതിനാവശ്യമായ 38 സെന്റ് സ്ഥലം തീറുവാങ്ങി. മൂന്ന് ദേശങ്ങളും ചേർന്നുള്ള ഏകോപന സമിതിയുടേതാണ് തീരുമാനം.വെടിമരുന്ന് സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ കെട്ടിടം ഇല്ലാത്തതിനാൽ കളക്ടറും

Read More

ബഹു. ഡീക്കൻ സെബദാസ് പൊറത്തൂരിന്റെ തിരുപ്പട്ടാഭിഷേകം

വടക്കാഞ്ചേരി, കുണ്ടന്നൂർ പരിശുദ്ധ കർമ്മലമാതാ പള്ളിയിൽ ഡിസംബർ  27 ബുധനാഴ്ച ബഹു.ഡീക്കൻ സെബദാസ് പൊറത്തൂരിന്റെ തിരുപ്പട്ട സ്വീകരണ കർമ്മം നടന്നു.ഗുജറാത്ത്, രാജ്‌കോട്ട് രൂപതയിലെ മെത്രാന്റെയും മറ്റു നിരവധി

Read More

പാർവതിക്ക് എതിരായ സൈബർ ആക്രമണം; നടിയുടെ പരാതിയിൽ വടക്കാഞ്ചേരി സ്വദേശി അറസ്റ്റിൽ

മമ്മൂട്ടി ചിത്രമായ ‘കസബ’യിലെ സ്‌ത്രീ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ നടി പാർവതി സംസാരിച്ചതിനെ സംബന്ധിച്ച് കുറച്ചു നാളുകളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകളുടെയും മറ്റും പിന്നിൽ പ്രവർത്തിച്ച

Read More

നൈമിഷാരണ്യത്തിൽ പതിനാറാമത് ഭാഗവതതത്വ സമീക്ഷ സത്രത്തിന് തുടക്കമായി

പാർളിക്കാട് നൈമിഷാരണ്യത്തിൽ പതിനാറാമത് ജ്ഞാനമഹോത്സവത്തിന് തുടക്കമായി.രഥഘോഷയാത്രയായി ഭാഗവത ഗ്രന്ഥം, ശ്രീകൃഷ്ണ വിഗ്രഹം, ധ്വജം എന്നിവ വാദ്യമേളങ്ങളോടെ സത്രശാലയിലേക്ക് ആനയിച്ചു.സത്രത്തിനെത്തിയ സന്ന്യാസി വാര്യന്മാരെ പൂർണ്ണ കുംഭത്തോടെ വരവേറ്റ് ധ്വജാരോഹണം

Read More

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ്‌ വിൽപന ; യുവാവ് അറസ്റ്റിൽ

കഞ്ചാവ് വിൽപന നടത്തി  വന്നിരുന്ന യുവാവിനെ വടക്കാഞ്ചേരി  എസ്.ഐ.കെ.സി.രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു . ആലുവ ,കടുങ്ങല്ലൂർ പതിയാലിൽ  അഭിരാമാണ് അറസ്റ്റിലായത്.ഇയാളുടെ കയ്യിൽ നിന്നും

Read More