![]()
വടക്കാഞ്ചേരി : കഞ്ചാവ് വിൽപന നടത്തി വന്നിരുന്ന യുവാവിനെ വടക്കാഞ്ചേരി എസ്.ഐ.കെ.സി.രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു . ആലുവ ,കടുങ്ങല്ലൂർ പതിയാലിൽ അഭിരാമാണ് അറസ്റ്റിലായത്.ഇയാളുടെ കയ്യിൽ നിന്നും 35 പൊതികളിലായി സൂക്ഷിച്ച 741 ഗ്രാം കഞ്ചാവ് കണ്ടെടുത്തു