വൈദ്യുത പോസ്റ്റുകളിലെ പരസ്യ ബോർഡുകൾക്കെതിരെ നടപടി.

വടക്കാഞ്ചേരി : വടക്കാഞ്ചേരി മേഖലയിൽ വൈദ്യുതി പോസ്റ്റുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ കർശന നടപടികൾക്കൊരുങ്ങി കെ എസ് ഇ ബി. അഞ്ചു ദിവസങ്ങൾക്കുള്ളിൽ ഈ ബോർഡുകൾ നീക്കം ചെയ്യണമെന്നു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആവശ്യപ്പെട്ടു.