Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ദമ്പതികൾ പോലീസ് പിടിയിലായി

വടക്കാഞ്ചേരി കേന്ദ്രീകരിച്ചു നിരവധി തട്ടിപ്പുകൾ നടത്തി ഒളിവിലായ ദമ്പതിമാരായ പ്രതികൾ പോലീസ് പിടിയിലായി. എങ്കക്കാട് നന്തിലത്ത് വീട്ടിൽ കൃഷ്ണകുമാർ, ഭാര്യ ജയശ്രീ എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂർ ഈസ്റ്റ്,

Read More

കുളത്തിൽ വിഷം കലക്കി വളർത്തുമീനുകളെ കൊന്നൊടുക്കി

കാഞ്ഞിരക്കോട് കൊടുമ്പ് വെള്ളന്തിരി പാട ശേഖരത്തിലെ കുളത്തിൽ സാമൂഹ്യ വിരുദ്ധർ വിഷം കലക്കി വളർത്തുമീനുകളെ കൊന്നു.നാടൻ ബ്രാൽ ഇനത്തിൽ പെട്ട നൂറോളം മീനുകളെ കുളത്തിൽ നിക്ഷേപിച്ചിരുന്നു.ഇവ പൂർണ്ണ

Read More

വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് മുന്നിൽ യുവാവിന്റെ ആത്‍മഹത്യ ശ്രമം

വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് മുന്നിൽ യുവാവ് മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി ആത്‍മഹത്യയ്‌ക്ക് ശ്രമിച്ചു. ഓട്ടുപാറ നെയ്യൻവീട്ടിൽ ആന്റോയാണ് ഉച്ചയ്ക്ക് ഒന്നരയോടെ സ്റ്റേഷന് മുന്നിലെത്തി ആളുകൾ നോക്കി നിൽക്കെ

Read More

നിറക്കൂട്ടുകളൊരുക്കി ചുമരെഴുത്തിന് തുടക്കമായി

നഗരസഭ,കേരള ലളിത കലാ അക്കാദമി ,നിറച്ചാർത്ത് കലാ സാംസ്കാരിക സമിതി എന്നിവ ചേർന്ന് സംഘടിപ്പിച്ച ചുമരിലെ വർണ്ണാവിഷ്കാരങ്ങൾക്ക് തുടക്കമായി.മാലിന്യത്തിന് എതിരായ പോരാട്ടങ്ങളിൽ ഉൾപ്പെടുത്തി മാലിന്യ സംസ്കരണ യൂണിറ്റുകളുടെ

Read More

മച്ചാട് പള്ളിപ്പെരുന്നാളിന് കൊടികയറി

മച്ചാട് സെന്റ്.ആന്റണീസ് പള്ളി തിരുന്നാളിന് കൊടികയറി.കൊടിയേറ്റം പള്ളി വികാരി ഫാദർ റാഫേൽ മുത്തുപ്പീടിക നിർവ്വഹിച്ചു. ജനുവരി 13,14 തിയതികളിലാണ് തിരുന്നാൾ.

Read More

വടക്കാഞ്ചേരിയിൽ ചുമരെഴുത്തിനു തുടക്കം.

നഗരത്തിൽ ദൃശ്യസംസ്കാരം വളർത്തുന്നതിനായി വടക്കാഞ്ചേരി നഗരസഭ ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായി ചുമരെഴുത്ത് ആരംഭിക്കുന്നു.കേരള ലളിതകല അക്കാദമിയുടെയും നിറച്ചാർത്ത് കലാ സാംസ്കാരിക സമിതിയുടെയും പങ്കാളിത്തത്തോടെയാണ് ചിത്രങ്ങൾ ഒരുക്കുന്നത്. നഗരസഭയിലെ

Read More

കോൺഗ്രസ് നേതൃത്വത്തിൽ നടന്ന രാപ്പകൽ സമരം അവസാനിച്ചു

അനിൽ അക്കരെ എം.എൽ.എ., വടക്കാഞ്ചേരി നിയോജക മണ്ഡലത്തിന്റെ വികസനത്തിന് അനുവദിച്ച ഫണ്ട് ചിലവഴിക്കുന്നതിന് നഗരസഭ തടസ്സം നിൽക്കുന്നുവെന്നാരോപിച്ചു കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭയ്‌ക്ക് മുന്നിൽ നടത്തിയ രാപ്പകൽ

Read More

വടക്കാഞ്ചേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ചുമതലയേറ്റു

അഭിലാഷ് ശ്രീനിവാസൻ പ്രസിഡന്റ് ആയി വടക്കാഞ്ചേരി നിയോജക മണ്ഡലം യൂത്ത്‌ കോൺഗ്രസ് ഭാരവാഹികൾ ചുമതലയേറ്റു.അനിൽ അക്കരെ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉൾപ്പെടെ 39 അംഗ

Read More

എപ്സികോൺ’ -2018 ന് വിദ്യ എൻജിനീയറിങ് കോളേജിൽ വേദിയൊരുങ്ങി

വിവിധ രാജ്യങ്ങളിലെ സാങ്കേതിക വിദഗ്ദ്ധർ പങ്കെടുക്കുന്ന എപ്സികോൺ ഇത്തവണയും വിദ്യ എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നടക്കും.തുടർച്ചയായി എപ്സികോണിന് വേദിയാവുന്ന കോളജ് ആണ് വിദ്യ.2018 ജനുവരി 6 മുതൽ

Read More