മച്ചാട് പള്ളിപ്പെരുന്നാളിന് കൊടികയറി

വടക്കാഞ്ചേരി : മച്ചാട് സെന്റ്.ആന്റണീസ് പള്ളി തിരുന്നാളിന് കൊടികയറി.കൊടിയേറ്റം പള്ളി വികാരി ഫാദർ റാഫേൽ മുത്തുപ്പീടിക നിർവ്വഹിച്ചു. ജനുവരി 13,14 തിയതികളിലാണ് തിരുന്നാൾ.