അനധികൃത മണ്ണെടുപ്പ് നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു
കോട്ടപ്പുറം, ആറ്റത്ര ചീനിക്കുണ്ട് കോളനിക്ക് സമീപം കുന്നിടിച്ചു മണ്ണെടുക്കുന്നത് നാട്ടുകാർ ചേർന്ന് തടഞ്ഞു. മണ്ണെടുപ്പിനെതിരെ പോലീസിലും മറ്റ് അധികൃതർക്കും നിരവധി തവണ പരാതികൾ നൽകിയിട്ടും ഫലം കാണാത്ത
Read More