വൈദ്യുതി മുടങ്ങും

വടക്കാഞ്ചേരി : മുള്ളൂർക്കര ഗേറ്റ് , ബി എ ഡ് കോളേജ് , ഇരുനിലംകോട് , കണ്ണoപാറ ,കാഞ്ഞിരശ്ശേരി , മംഗലം ,അമ്മാട്ടികുളം , കരുതകാട് , പത്താം കല്ല്, പാർളിക്കാട് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.