തിരുവാണിക്കാവിൽ മാമാങ്കപറ പുറപ്പെട്ടു
മച്ചാട് മാമാങ്കത്തിന്റെ ഭാഗമായി തിരുവാണിക്കാവിൽ നിന്ന് വെള്ളിയാഴ്ച വൈകിട്ട് മമാങ്കപറ പുറപ്പെട്ടു. ക്ഷേത്രാചാരം അനുസരിച്ച് ആദ്യം ഹരിജൻ വിഭാഗത്തിന്റെ പറ സ്വീകരിച്ചു.കൊമ്പുവാദ്യത്തിന്റെ അകമ്പടിയോടെ എടുപ്പന്മാർ തിരുവാണിക്കാവിലമ്മയുടെ പ്രതിനിധിയായ
Read More