Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

ഊരോക്കാട് പള്ളി തിരുന്നാളിന് കൊടിയേറി

മച്ചാട് സെന്റ്.ആന്റണിസ് പള്ളിയുടെ കീഴിലുള്ള ഊരോക്കാട് ഉണ്ണിമിശിഹാപ്പള്ളിയിലെ ഊട്ടുതിരുനാൾ കൊടിയേറ്റം മച്ചാട് പള്ളി വികാരി ഫാദർ. റാഫേൽ മുത്തുപീടിക നിർവ്വഹിച്ചു.7,8 തിയതികളിലായാണ് തിരുന്നാൾ. തിരുനാൾ ദിവസം വരെ

Read More

മാഞ്ഞുപോയ സീബ്രാ ലൈനുകൾക്ക് വടക്കാഞ്ചേരി പോലീസ് തെളിച്ചമേകി

സംസ്ഥാന പാതയിൽ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ, ബോയ്സ് ഹൈ സ്‌കൂൾ,ബസ് സ്റ്റാൻഡ് എന്നിവയ്ക്ക് മുൻപിലുള്ള സീബ്രാ ലൈനുകൾക്ക് വടക്കാഞ്ചേരി പോലീസ് നേതൃത്വം നൽകി തിളക്കമേകി.പഴക്കം മൂലം ഈ

Read More

അകമല ഭാരതീയ വിദ്യാഭവനിൽ പ്ലസ് ടു ആരംഭിക്കുന്നു.

അകമല ഭാരതീയ വിദ്യാഭവൻ സ്കൂളിൽ അടുത്ത അധ്യയന വർഷം മുതൽ പ്ലസ് ടൂ കോഴ്സ് ആരംഭിക്കുന്നു. പ്ലസ് ടൂ കോഴ്സ് ആരംഭിക്കുന്നതിനുള്ള സി.ബി.എസ്.ഇ യുടെ അംഗീകാരം ലഭിച്ചതായി

Read More

പണിമുടക്ക് ദിനത്തിൽ റോഡിലെ കുഴികൾ അടച്ചു യുവാക്കൾ മാതൃകയായി

പണിമുടക്ക് ദിനത്തിൽ റോഡിലെ കുഴികൾ അടച്ചു യുവാക്കൾ.മുട്ടിക്കൽ മോസ്കോ യുവജനസംഘം പ്രവർത്തകരാണ് മാതൃകാപരമായ പ്രവർത്തനവുമായി മുന്നിട്ടിറങ്ങിയത്.മുട്ടിക്കൽ മുതൽ മങ്ങാട്, തോട്ടുപാലം വരെയുള്ള ഭാഗത്തെ കുഴികളാണ് അടച്ചത്.കെ.വി.രാജശേഖരൻ, എം.വി.ജോബ്,കെ.എസ്.രാജീവ്,

Read More

വൈദ്യമഠം ദക്ഷിണാമൂർത്തി പുരസ്‌കാരം ലഭിച്ച അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാടിനെ ആദരിച്ചു

വൈദ്യമഠം ദക്ഷിണാമൂർത്തി പുരസ്‌കാരം ലഭിച്ച അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാടിനെ എൻ.എസ്.എസ്. നമ്മുടെ ആരോഗ്യം പദ്ധതി ക്യാമ്പിൽ വച്ച് പ്രസിഡന്റ് വി.മുരളി പൊന്നാടയാണിയിച്ചു ആദരിച്ചു. ചടങ്ങിന്റെ ഭാഗമായി ചെറുതുരുത്തി

Read More

മാലിന്യം നിറഞ്ഞ് വടക്കാഞ്ചേരി പുഴ

വടക്കാഞ്ചേരി പുഴയുടെ കാഞ്ഞിരക്കോട് ഭാഗത്ത് വൻതോതിൽ മാലിന്യം കൊണ്ടുവന്ന് തള്ളി പുഴ മലിനമാവുകയാണ്.അറവുമാലിന്യങ്ങൾ ഉൾപ്പെടെയുള്ള പാഴ്വസ്തുക്കൾ ചാക്കിലും മറ്റുമായി കൊണ്ടുവന്ന് ഇട്ട് പുഴയുടെ ഈ ഭാഗം അഴുക്കും

Read More

വടക്കാഞ്ചേരി നഗരസഭക്ക് 308 കോടി രൂപയുടെ ബജറ്റ്.

നഗരസഭയിലെ 2018 -19 വർഷത്തെ ബജറ്റ് പ്രതിപക്ഷത്തിന്റെ പൂർണ്ണ സഹകരണത്തോടെ അംഗീകരിച്ചു.മൊത്തം 308 കോടി രൂപയുടെ ബജറ്റ് ആണ് ഉള്ളത്. ബജറ്റിൽ ഉൾപ്പെട്ട കാര്യങ്ങൾ ഒന്നുംതന്നെ നടക്കാത്ത

Read More

ലോട്ടറി അടിച്ച ബംഗാളിക്ക് വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചതായി പരാതി

സംസ്ഥാന സർക്കാരിന്റെ വിൻവിൻ ലോട്ടറിയിൽ 60000 രൂപ സമ്മാനമായി ലഭിച്ച ബംഗാളിക്ക് ലോട്ടറി ഏജൻസി വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചതായി പരാതി. കൊല്ലങ്ങളായി വടക്കാഞ്ചേരി നഗരത്തിൽ സ്വർണ്ണപ്പണി ചെയ്യുന്ന

Read More

നഗരസഭ വനിതാ കൗൺസിലർക്ക് മർദനമേറ്റു

നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷ ലൈലാ നസീറിനെ മർദനമേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭ പരിധിയിൽ ഉൾപ്പെട്ട കുമരനെല്ലൂർ വെള്ളപ്പാറയിൽ കുഴൽ കിണർ കുഴിക്കുന്നിടത്ത് എത്തിയ വനിതാ

Read More

നെൽപ്പാടങ്ങൾ നികത്തുന്നതിൽ പ്രതിഷേധിച്ചു കർഷകസംഘം മാർച്ചും ധർണ്ണയും നടത്തി

ഇരുട്ടിൻറെ മറവിൽ നെൽപാടങ്ങൾ മണ്ണിട്ട് നികത്തുന്നു എന്നാരോപിച്ചു മണ്ണു മാഫിയയ്ക്കും കൂട്ടുനിൽക്കുന്ന റവന്യൂ ഉദ്യോഗസ്ഥർക്കുമെതിരെ കർഷകസംഘം കാഞ്ഞിരക്കോട് വില്ലേജ് മാർച്ച് സംഘടിപ്പിച്ചു. കർഷകത്തൊഴിലാളികളുടെ നേതൃത്വത്തിൽ കുണ്ടന്നൂർ ചുങ്കം

Read More