വിനോദ സഞ്ചാരികൾക്കായി വിസ്മയം ഒരുക്കി വാഴാനി
നിരവധി വിസ്മയ വികസന പ്രവർത്തനങ്ങൾ ആണ് വാഴാനി വിനോദസഞ്ചാര കേന്ദ്രത്തിൽ ഒരുങ്ങുന്നത്.അണക്കെട്ടിന് താഴെയുള്ള പൂങ്കാവനത്തിൽ രണ്ട് കോടിയോളം രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാകുന്ന സംഗീത ജലധാരയുടെ ഉദ്ഘാടനം
Read More