![]()
വടക്കാഞ്ചേരി : ഡി.വൈ.എഫ്.ഐ. മേഖലാ സമ്മേളനം ജില്ലാ ഖജാൻജി കെ.കെ.മുബാറക് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എ. ഡി. അജി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വി.എം.കബീർ പ്രസിഡന്റ് ,എ. ഡി.അജി സെക്രട്ടറി, എൻ.കെ.ടിന്റോ ഖജാൻജി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.വി.എം.കബീർ,
എൻ.ജെ.ബിനോയ്,സി.ആർ കാർത്തിക, പി.ജി.സനീഷ്,വി.എം.അബ്‌ദുൾ അസീസ് ,എം.യു.സുരേഷ്,എൻ.കെ.പ്രമോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.