Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

DYFI ഓട്ടുപാറ മേഖല സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയിലെ രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്തു

മെയ് 20, 21, 22 തിയ്യതികളിൽ നടക്കുന്ന
ഡി. വൈ.എഫ്.ഐ. ഓട്ടുപാറ മേഖല സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുക്കാർക്കും ഭക്ഷണം വിതരണം ചെയ്തു. സി.പി.ഐ.എം.
വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം സഖാവ് എൻ.കെ. പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. പി.എൻ. അനിൽകുമാർ ,ബി.എം.അബ്ദുൾ അസിസ് വി.എം. കബീർ എന്നിവർ സംസാരിച്ചു.