Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

ഉത്രാളിപ്പൂരം : എങ്കക്കാട് ദേശം വാർഷിക പൊതുയോഗം

ഉത്രാളിക്കാവ് പൂരത്തിനോട് അനുബന്ധിച്ചു ടൂറിസം വകുപ്പ് അനുവദിച്ചു നൽകാറുള്ള ധനസഹായം ഉടൻ ലഭ്യമാക്കണമെന്ന് എങ്കക്കാട് ദേശം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.മൂന്ന് വർഷമായി ലഭിക്കാനുള്ള കുടിശ്ശികയടക്കം തുക അനുവദിച്ചു

Read More

ലയൺസ് ക്ലബ്ബ് ലെഗസി പ്രോജക്ട് :റെയിൽ വേ പ്ലാറ്റ്ഫോം സിമന്റ് ബെഞ്ച് ഉദ്ഘാടനം

ലയൺസ് ക്ലബ് വടക്കാഞ്ചേരി ലെഗസി പ്രൊജക്ടിന്റെ ഭാഗമായി വടക്കാഞ്ചേരി റെയിൽവേ പ്ലാറ്റുഫോമിൽ സ്ഥാപിച്ച കോൺക്രീറ്റ് ബെഞ്ചിന്റെ ഉദ്ഘാടനം വടക്കാഞ്ചേരി എം.എൽ.എ. ശ്രീ . അനിൽ അക്കര ശനിയാഴ്ച

Read More

സ്പന്ദനം ചലച്ചിത്രോത്സവത്തിന് തിരി തെളിഞ്ഞു

സ്പന്ദനം വടക്കാഞ്ചേരിയുടെ ആറാമത് ചലച്ചിത്രോത്സവത്തിന് തുടക്കമായി.കേരള സംഗീത നാടക അക്കാദമി ചെയർപേഴ്‌സൻ ശ്രീമതി കെ.പി.എ. സി.ലളിത ഉദ്ഘാടനം ചെയ്തു. അഞ്ചു ദിവസങ്ങളിലായി സംഘടിപ്പിച്ചിട്ടുള്ള ചലച്ചിത്രോത്സവത്തിന്റെ വേദി വടക്കാഞ്ചേരി

Read More

വടക്കാഞ്ചേരി ഗേൾസ് ഹൈ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

വടക്കാഞ്ചേരി ഗേൾസ് ഹൈ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ശ്രീ.എ. സി.മൊയ്തീൻ നിർവഹിച്ചു. ലാഭനഷ്ടം നോക്കിയല്ല വിദ്യാഭ്യാസ മേഖലയിൽ മുതൽമുടക്കെന്നും ഇതുവരെ സർക്കാർ മുടക്കിയ

Read More

ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം വരവൂർ ഗവ.എൽ.പി.സ്‌കൂളിൽ നടന്നു

ജില്ലാ തല പ്രവേശനോത്സവം വരവൂർ ഗവ.എൽ.പി.സ്‌കൂളിൽ മന്ത്രി ശ്രീ. എ. സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു.യു.ആർ.പ്രദീപ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. സ്‌കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ

Read More

എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് എല്‍ഡിഎഫ് വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടക്കാഞ്ചേരിയില്‍ ആഹ്ലാദ പ്രകടനം നടത്തി. വടക്കാഞ്ചേരിബസ്സ്റ്റാന്‍ഡ്

Read More

ലയൻസ് ക്ലബ്ബ് ലെഗസി പ്രോജക്ട് : സിമന്റ് ബഞ്ച് ഉദ്ഘാടനം

ലെഗസി പ്രോജക്ടിന്റെ ഭാഗമായി വടക്കാഞ്ചേരി ലയൺസ് ക്ലബ്ബ് വടക്കാഞ്ചേരി റെയിൽ വേ സ്റ്റേഷനിൽ സ്ഥാപിച്ച കോൺക്രീറ്റ് ബെഞ്ചിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വടക്കാഞ്ചേരി എം.എൽ.എ.അനിൽ അക്കരെ ജൂൺ രണ്ടാം

Read More

സ്പന്ദനം രാജ്യാന്തര ചലച്ചിത്രോത്സവം ജൂൺ ഒന്ന് മുതൽ

സ്പന്ദനം വടക്കാഞ്ചേരിയുടെ ആറാമത് രാജ്യാന്തര ചലച്ചിത്രോത്സവം ഓട്ടുപാറ ഭരതൻ നഗറിൽ ജൂൺ ഒന്നിന് തുടക്കമാകും.അഞ്ചു ദിവസങ്ങളിലായി താളം തിയ്യേറ്ററിൽ വച്ചു നടക്കുന്ന ചലച്ചിത്രോത്സവം ജൂൺ ഒന്നിന് വൈകിട്ട്

Read More

കോൺഗ്രസ് പെട്രോൾ പമ്പ് ഉപരോധിച്ചു

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പെട്രാളിയം വില വർദ്ധനവിനെതിരെ കോൺഗ്രസ് കമ്മിറ്റി വടക്കാഞ്ചേരിയിൽ നടത്തിയ പെട്രോൾ പമ്പ് ഉപരോധം അനിൽ അക്കര എം.എൽ.എ ൽ. ഉദ്ഘാടനം ചെയ്തു. ജിജോകുരിയൻ, വൈശാഖ്

Read More

കുട്ടിപ്പോലീസ് അവധിക്കാല സഹവാസ ക്യാമ്പ് ആരംഭിച്ചു

എസ്.പി.സി.കേഡറ്റുകളുടെ അവധിക്കാല സഹവാസ ക്യാമ്പ് ആരംഭിച്ചു.ഗവ.മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ വച്ചു നടക്കുന്ന മൂന്ന് ദിവസത്തെ ക്യാമ്പ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി.വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ് പോലീസ്

Read More