കോൺഗ്രസ് പെട്രോൾ പമ്പ് ഉപരോധിച്ചു Thu May 31 1 Min read Soniya Subin Share 100 Views 902 വടക്കാഞ്ചേരി : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പെട്രാളിയം വില വർദ്ധനവിനെതിരെ കോൺഗ്രസ് കമ്മിറ്റി വടക്കാഞ്ചേരിയിൽ നടത്തിയ പെട്രോൾ പമ്പ് ഉപരോധം അനിൽ അക്കര എം.എൽ.എ ൽ. ഉദ്ഘാടനം ചെയ്തു. ജിജോകുരിയൻ, വൈശാഖ് നാരയണസാമി,എൻ.ആർ രാധക്യഷ്ണൻ എന്നിവർ പ്രസംഗിച്ചു.