Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാലിന്യം സംസ്‌കരിച്ചു വളമാക്കൻ പദ്ധതി

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുന്നുകൂടുന്ന മാലിന്യങ്ങൾ അവിടെ തന്നെ സംസ്‌കരിച്ചു വളമാക്കാൻ പദ്ധതി.ഇതിന്റെ ഭാഗമായി പ്രാരംഭ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചു.

Read More

കെട്ടിടം നിർമ്മിച്ചിട്ടു രണ്ടുവർഷം : ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം തുടങ്ങിയില്ല

ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിനായുള്ള കെട്ടിടം നിർമ്മാണം പൂർത്തിയായിട്ട് രണ്ടുവർഷങ്ങൾ ആയിട്ടും ഇതുവരെ പ്രവർത്തനം ആരംഭിച്ചില്ല. മരാമത്ത് വകുപ്പിനായിരുന്നു നിർമ്മാണ ചുമതല .നിർമാണം പൂർത്തിയാക്കി താക്കോൽ ആരോഗ്യ

Read More

ചെറുത്തുരുത്തിയിൽ മഴോത്സവം ആഘോഷിച്ചു

ചെറുതുരുത്തി സംസ്കൃതി , മഴയെ ആസ്പദമാക്കി ഭാരതപ്പുഴയുടെ തീരത്ത് നടത്തിയ മഴോത്സവം കലാമണ്ഡലം രജിസ്ട്രാർ ഡോ.കെ.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് പി. പത്മജ അധ്യക്ഷത

Read More

കുമ്പളങ്ങാട് ഫുട്‌ബോൾ മത്സരപ്രദർശനത്തിനായി മെഗാസ്ക്രീൻ ഒരുക്കി

റഷ്യയിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ തത്സമയം പ്രദർശിപ്പിക്കാൻ കുമ്പളങ്ങാട് മെഗാസ്ക്രീൻ ഒരുക്കി.യുവജന ക്ഷേമ ബോർഡിന്റെ സഹായത്തോടെ കുമ്പളങ്ങാട് യുവരശ്മി കലാ

Read More

പത്താഴക്കുണ്ട് അണക്കെട്ടിൽ ചോർച്ച തുടരുന്നു

കോടികൾ മുടക്കി പണികൾ നടത്തിയിട്ടും പത്താഴക്കുണ്ട് അണക്കെട്ടിൽ ചോർച്ച തുടരുകയാണ്. ഈ വർഷകാലത്തും അണക്കെട്ടിൽ വെള്ളം സംഭരിക്കാൻ ആയില്ല.ചോർച്ച മൂലം കനാൽ വഴി വെള്ളം ഒഴുകി പോവുകയാണ്.കാലവർഷത്തിന്

Read More

സഞ്ചാരികൾക്കായി പുതിയ സൗകര്യങ്ങൾ ഒരുക്കി ചെപ്പാറ

സഞ്ചാരികളെ ആകർഷിക്കാനായി കൂടുതൽ സൗകര്യങ്ങളൊരുക്കി ചെപ്പാറ സുന്ദരി ആകുന്നു.അരക്കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആണ് ചെപ്പാറയിൽ നടക്കുന്നത്.എ. സി .മൊയ്തീൻ ടൂറിസം മന്ത്രിയായതോടെയാണ് ചെപ്പാറയ്ക്ക് വിനോദ സഞ്ചാര

Read More

പുനഃരുജ്ജീവനം കാത്ത് പാർളിക്കാട് റോഡ്

തൃശൂർ – ഷൊർണ്ണൂർ സംസ്ഥാന പാതയിൽ പാർളിക്കാട് , റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.ദിവസേന പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിന്റെ ഈ അവസ്ഥ ഏറെ

Read More

രക്തദാന ക്യാമ്പ്

കെ.സി.വൈ.എം.വടക്കാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ അമലാ മെഡിക്കൽ സെന്ററിന്റെ സഹായത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.കെ.സി വൈ.എം ദിനാചാരണത്തോട് അനുബന്ധിച്ചു സെന്റ്. ഫ്രാൻസിസ് സേവ്യർസ് ഫൊറോനാ പള്ളിയിലെ കെ.സി വൈ.എം.യൂണിറ്റ്

Read More

മിണാലൂർ പാടശേഖരത്തിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ

മിണാലൂർ അടിപ്പാതയ്ക്ക് സമീപം പാടശേഖരത്തിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇതിന് സമീപം തന്നെ കുളത്തിലും മാലിന്യം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.ആര്യാംപാടം

Read More

മെഡിക്കൽ കോളേജിൽ കാൻസർ ശസ്ത്രക്രിയ വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിച്ചു

ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ച കാൻസർ ശസ്‌ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് നിർവഹിച്ചു. നിലവിൽ ജനറൽ സർജറി വിഭാഗമാണ് കാൻസർ ശസ്ത്രക്രിയകൾ ചെയ്തു

Read More