Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

ബുധനാഴ്ച്ച വടക്കാഞ്ചേരിയിൽ പാർക്കിങ് നിരോധനവും ഗതാഗത നിയന്ത്രണവും

വടക്കാഞ്ചേരി നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അനിൽ അക്കരയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ഛ് നടത്തുന്ന റോഡ് ഷോയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും.ബുധനാഴ്ച്ച ഉച്ചക്ക് 2:30 ന് കാഞ്ഞിരക്കോട്

Read More

വാഴാനി ഡാമിൽ നിന്ന് വടക്കാഞ്ചേരി പുഴയിലേയ്ക്ക് വെള്ളം തുറന്നു വിട്ടു

ഒൻപതു ദിവസം അണക്കെട്ടിൽ നിന്ന് വെള്ളം പുഴയിലേക്കി ഒഴുക്കും. വടക്കാഞ്ചേരി നഗരസഭയിലും വേലൂർ, എരുമപ്പെട്ടി, കടങ്ങോട്, ചൂണ്ടൽ, തെക്കുംകര ഗ്രാമപഞ്ചായത്തുകളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതിനാൽ ഈ

Read More

വടക്കാഞ്ചേരിക്കാരൻ റോജിത്ത് ഗണേഷ് മുംബൈ ഇന്ത്യൻസ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

വടക്കാഞ്ചേരി സ്വദേശിയായ റോജിത്ത് ഗണേഷിനെ ഐ പി എൽ ലെ മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ടീമിന്റെ ക്യാമ്പിലേക്ക് സപ്പോർട്ടിങ് പ്ലേയാറായി തിരഞ്ഞെടുത്തു. വിജയ് ഹസാരെ ട്രോഫി, സയ്യിദ്

Read More

ഓട്ടുപാറ കടയിൽ തീപിടുത്തം

ഓട്ടുപാറ ബസ് സ്റ്റാൻഡിനു പിറകിൽ ബൈപാസ് റോഡിൽ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിൽ തീ പിടുത്തം. ബുധനാഴ്ച ഉച്ചക്ക് ഒന്നേമുക്കാലോടെയാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല . വടക്കാഞ്ചേരി ഫയർ ഫോഴ്സ്

Read More

വടക്കാഞ്ചേരിയിൽ മത്സരിക്കുന്നത് നാല് സ്ഥാനാർത്ഥികൾ

വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ നിന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നാല് സ്ഥാനാർത്ഥികൾ. ആകെ പതിനാലു നാമനിർദേശ പത്രികകളാണ് ലഭിച്ചത്. പതിനൊന്നു പത്രികകൾ സ്വീകരിക്കപ്പെട്ടു. മൂന്ന് പത്രികകൾ സ്ഥാനാർത്ഥികൾ

Read More

വടക്കാഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും തീപിടിത്തം

വടക്കാഞ്ചേരി മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച തീപിടിത്തം ഉണ്ടായി. പാർളിക്കാട് സ്വാകാര്യ വ്യക്തിയുടെ രണ്ടു ഏക്കർ വരുന്ന പറമ്പിനും, അത്താണി മെഡിക്കൽ കോളേജിന് സമീപം കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്കും

Read More

പാർളിക്കാട് തച്ചനാത്തുകാവ് ശിവക്ഷേത്രത്തിൽ മോഷണം

ഞായറാഴ്ച രാത്രി പാർളിക്കാട് തച്ചനാത്തുകാവ് ശിവക്ഷേത്രത്തിൽ മോഷണം നടന്നു. ഓട് പൊളിച്ചാണ് മോഷ്ട്ടാവ് ക്ഷേത്രത്തിനകത്തേക്ക് കടന്നിരിക്കുന്നത്. ഓട്ട് പാത്രങ്ങൾ നഷ്ട്ടപെട്ടിട്ടുണ്ട്. ഭണ്ടാരം കുത്തിത്തുറന്ന നിലയിലാണ്. തിങ്കളാഴ്ച പുലർച്ച

Read More

വേനലിൽ കുളിരായി വാഴാനി വെള്ളം ഒഴുകിയെത്തി

വാഴാനി അണക്കെട്ടിന്റെ സ്ലൂയിസ്‌ കനാലിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം തുറന്നു വിട്ടു. കൃഷി ആവശ്യത്തിനും കുടിവെള്ളത്തിനുമായി തുറന്നു വിട്ട വെള്ളം കടുത്ത വേനലിൽ ജനങ്ങൾക്ക് ആശ്വാസമാകും .അണക്കെട്ടിന്റെ

Read More

വാഴാനി ഡാമിന്റെ ഷട്ടറുകൾ വെള്ളിയാഴ്ച്ച തുറക്കും

കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നാളെ രാവിലെ 10 നും 11 നും ഇടയിൽ ഡാം തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കനാലിന്റെ ഇരുവശത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

Read More

വടക്കാഞ്ചേരി ഇറിഗേഷൻ ഓഫീസ് ഉപരോധിച്ചു

വാഴാനി ഡാം കുടിവെള്ളത്തിനായി തുറന്ന് വിടാത്തതിനാൽ വടക്കാഞ്ചേരി നഗരസഭയിലെയും തെക്കുംകര ഗ്രാമപഞ്ചായത്തിലെയും പ്രതിപക്ഷ ജനപ്രതിനിധികൾ വടക്കാഞ്ചേരി ഇറിഗേഷൻ ഓഫീസ് ഉപരോധിച്ചു. മാർച്ച് 15ന് വാഴാനി ഡാം കുടിവെള്ളത്തിനായി

Read More