കുണ്ടന്നൂര്‍ പളളിയില്‍ പുതിയ ഹാളിന്‍റെ ശിലാസ്ഥാപനം നടന്നു.

കുണ്ടന്നൂര്‍ : കുണ്ടന്നൂര്‍ പളളിയിലെ പുതിയ ഹാളിന്‍റെ ശിലാസ്ഥാപനം മുന്‍ അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് തൂങ്കുഴി ഞായറാഴ്ച്ച നിര്‍വഹിച്ചു. വി. ഔസേപ്പ് പിതാവിന്‍റെ മരണതിരുനാളിനോടനുബന്ധിച്ചു ഊട്ടും നടന്നു. നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.