നിയുക്ത ഗുരുവായൂർ മേൽശാന്തി മധുസൂധനൻ നമ്പൂതിരിയെ ആദരിച്ചു

എങ്കക്കാട് : നിയുക്ത ഗുരുവായൂർ മേൽശാന്തി മധുസൂധനൻ നമ്പൂതിരിയെ വടക്കഞ്ചേരി , കുമാരനെല്ലൂർ , എങ്കേക്കാട് ദേശങ്ങൾ ഉത്രാളിക്കാവിൽ വച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. IMG_20170320_225216 IMG_20170320_225116 ചിത്രങ്ങൾക്ക് കടപ്പാട് : രാജൻ പുഴങ്കര.