ബോയ്സ് സ്കൂൾ ഗ്രൗണ്ടിന്റെ അവസ്ഥ പരിതാപകരം Mon Mar 20 1 Min read Sanil Vadakkan Share 77 Views 696 വടക്കാഞ്ചേരി : വടക്കാഞ്ചേരി ബോയ്സ് സ്കൂൾ ഗ്രൗണ്ട് പരിതാപകരമായ അവസ്ഥയിൽ. ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ എക്സിബിഷന് ശേഷമാണ് സ്തിഥി കൂടുതൽ വഷളായത്. ആണികളുടെയും കുപ്പിച്ചില്ലുകളുടെയും മാലിന്യങ്ങളുടെയും കൂമ്പാരമാണ് ഗ്രൗണ്ട് ഇപ്പോൾ .