ഓട്ടുപാറ ഈസ്റ്റും പരുത്തിപ്രയും കണ്ടൈനമെന്റ് സോൺ.

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിലെ രണ്ടു ഡിവിഷനുകൾ കൂടി കണ്ടൈനമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. ഡിവിഷൻ 20 ഓട്ടുപാറ ഈസ്റ്റും ഡിവിഷൻ 14 പരുത്തിപ്രയുമാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.